Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 5:18 PM GMT Updated On
date_range 30 Dec 2020 5:18 PM GMTപുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം
text_fieldsbookmark_border
തിരുവനന്തപുരം: പുതുവർഷ ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് കർശന നിയന്ത്രണം. പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. നാളെ രാത്രി 10ന് മുമ്പ് പുതുവത്സര പരിപാടികൾ നിർത്തണം. കോഴിക്കോട് ബീച്ചുകളിൽ ആറുവരെ മാത്രമാണ് പ്രവേശനം. ബീച്ചിലെത്തുന്നവർ രാത്രി ഏഴിന് മുമ്പ് തിരിച്ചുപോകണമെന്നും സർക്കാർ നിർദേശം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story