തിരുവനന്തപുരം: കുറിഞ്ഞി ദേശീയോദ്യാനത്തിലെ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. കുറിഞ്ഞി ഉദ്യാനം ഉൾപ്പെടുന്ന തണ്ടപ്പേർ പരിശോധിച്ച ശേഷമാകും കൈയേറ്റക്കാരെ ഒഴിപ്പിക്കുക. പട്ടയഭൂമി, കൈയേറ്റ ഭൂമി എന്നിവയിൽ വ്യക്തത വരുത്താൻ സർവേ ഉടൻ പൂർത്തിയാക്കുമെന്നും റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.