ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല: ദർശനത്തിന് എത്തിയ ശബരിമല തീർഥാടകൻ മല കയറുന്നതിനിടെ കുഴഞ്ഞ് വീണു മരിച്ചു. സേലം കടയാം പെട്ടി രാജമണ്ണൂർ കോളനിയിൽ മുരുകൻ (49) ആണ് മരിച്ചത്.

ബുധനാഴ്ച പുലർച്ചെ രണ്ടോടെ അപ്പാച്ചിമേടിന് സമീപം കുഴഞ്ഞുവീണ മുരുകനെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - Sabarimala pilgrim collapses and dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.