സാദിഖലി ശിഹാബ് തങ്ങൾ പിൻഗാമിയാവും

മ​ല​പ്പു​റം: പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ പി​ൻ​ഗാ​മി​യാ​യി മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ സ​ഹോ​ദ​ര​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ത്തും. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന.

ഹൈ​ദ​ര​ലി ത​ങ്ങ​ൾ അ​സു​ഖ ബാ​ധി​ത​നാ​യ​പ്പോ​ൾ സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കാ​യി​രു​ന്നു താ​ൽ​ക്കാ​ലി​ക ചു​മ​ത​ല. നി​ല​വി​ൽ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റും ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വു​മാ​ണ്.

Tags:    
News Summary - Sadiqali Shihab Thangal will be their successor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.