തൃശൂർ: തളിക്കുളം ഇടശ്ശേരി സ്വദേശി സലിമിനെ (48) ഞായാറാഴ്ച മുതൽ കാണ്മാനില്ല. കണ്ടു കിട്ടുന്നവർ +91 9544954495, +91 99474 25393, +971 503551164 ഈ നമ്പറുകളിൽ ബന്ധപ്പെടുക.വീട്ടിൽ നിന്ന് പോകുമ്പോൾ നീല കളർ ടി ഷർട്ടും കടും നീല ജീൻസ് പാന്റുമാണ് ധരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.