ചെന്നിത്തല ആഭ്യന്തര മന്ത്രിയായത്​ താ​ക്കോൽദ്വാരം വഴി –സെൻകുമാർ

ഇ​രി​ങ്ങാ​ല​ക്കു​ട: ത​ന്നെ ഡി.​ജി.​പി​യാ​യി പോ​സ്​​റ്റ് ചെ​യ്ത​ത് ദു​ര​ന്ത​മാ​യെ​ന്ന്​ വി​ല​പി​ക്കു​ന്ന പ ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ സ​ര്‍ക്കാ​റി​​െൻറ കാ​ല​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യ ​ത്​ താ​ക്കോ​ല്‍ദ്വാ​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​െ​ണ​ന്ന്​ ബി.​ജെ.​​പി നേ​താ​വ്​ ടി.​പി. സെ​ന്‍കു​മാ​ര്‍. സീ​നി​യ​ര്‍ കോ​ൺ​ഗ്ര​സ്​​ നേ​താ​വ് കെ. ​ക​രു​ണാ​ക​ര​ന് ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​രി​ല്‍നി​ന്നു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് താ​ന്‍ കൂ​ടു​ത​ലാ​യി ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം അ​നി​വാ​ര്യ​മാ​ണെ​ന്ന വാ​ദ​വു​മാ​യി മു​കു​ന്ദ​പു​രം താ​ലൂ​ക്ക് ഹി​ന്ദു ഐ​ക്യ​വേ​ദി ക​മ്മി​റ്റി ന​ട​ത്തി​യ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​സ്​​ലിം​ലീ​ഗി​​െൻറ പി​ന്തു​ണ​യോ​ടെ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യേ​ക്കാ​ള്‍ ത​നി​ക്ക് പ്രാ​ധാ​ന്യം വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണ​വും വ​ർ​ഗീ​യ സ്പ​ർ​ധ​ക​ളും ത​ട​യു​ക​യാ​ണെന്നും സെ​ന്‍കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹി​ന്ദു ഐ​ക്യ​വേ​ദി താ​ലൂ​ക്ക് പ്ര​സി​ഡ​ൻ​റ് ഷാ​ജു പൊ​റ്റ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - senkumar against chennithala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.