ശാന്തൻ പാറ ബലാത്സംഗം: രണ്ടുപേർ കൂടി പിടിയിൽ

ശാന്തൻ പാറ ബലാത്സംഗം: രണ്ടുപേർ കൂടി പിടിയിൽ

ഇടുക്കി: ശാന്തൻപാറയിൽ 15 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ നിന്നാണ് പൂപ്പാറ സ്വദേശികളായ രണ്ടുപേരെയും പിടികൂടിയത്. കേസ് രജിസ്റ്റർചെയ്ത ഉടൻ തമിഴ്നാട്ടിലേക്ക് കടന്നവരാണ് ഇവർ.

പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാലു പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതോടെ ആറുപേർ കേസുമായി ബന്ധപ്പെട്ട് ഇതുവര പൊലീസ് പിടിയിലായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം പൂപ്പാറ സന്ദർശിക്കാനെത്തിയ ഇതര സംസ്ഥാനക്കാരിയായ ​െപൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷം പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 

Tags:    
News Summary - Shanthan Para rape: Two more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.