കാളികാവ്: നാട്ടിൽ അവധിക്കെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഈനാദിയിലെ കാരാട്ട് തൊടിക ഷിബു (48) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ നെഞ്ച് വേദനയെ തുടർന്നായിരുന്നു മരണം. സൗദി അറേബ്യയിൽ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. വെള്ളിയാഴ്ച സൗദിയിലേക്ക് മടങ്ങാനിരിക്കവെയാണ് മരണം.
ഭാര്യ: പ്രശാലിനി. മക്കൾ: വൈഷ്ണവ്, വൈശാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.