തെരുവുകളിലെ സിംകാർഡ് വിൽപ്പന തടയണം: മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി

തിരുവനന്തപുരം: തെരുവുകളിൽ നടക്കുന്ന മൊബൈൽ സിംകാർഡ് വിൽപ്പന നിരോധിക്കണമെന്ന ഹരജിയിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

ആധാർ കാർഡ് ഹാജരാക്കി വാങ്ങേണ്ട സിംകാർഡ് യാതൊരു നിയന്ത്രണവുമില്ലാതെയാണ് തെരുവുകളിൽ വിൽക്കുന്നതെന്ന് പരാതിയിൽ പറയുന്നു. 

Tags:    
News Summary - SIM card sale on streets should be banned: Human Rights Commission seeks clarification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.