അഭയ കേസ്: അറസ്​റ്റ്​ ശക്തമായ തെളിവി​െൻറ അടിസ്​ഥാനത്തിലെന്ന്​ അന്വേഷണ ഉദ്യോഗസ്​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: സി​സ്​​റ്റ​ർ അ​ഭ​യ കൊ​ല​ക്കേ​സി​ൽ ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ​യും ഉ​ത്ത​മ ബോ​ധ്യ​ത്തി​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്‌​ത​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്.​പി. ന​ന്ദ​കു​മാ​ർ നാ​യ​ർ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. ശാ​സ്‌​ത്രീ​യ തെ​ളു​വു​ക​ൾ, അ​ട​യ്ക്ക രാ​ജു അ​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ക്ഷി​മൊ​ഴി​ക​ളും പ്ര​തി​ക​ളു​ടെ അ​റ​സ്​​റ്റി​ന്​ സ​ഹാ​യ​ക​മാ​യെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മൊ​ഴി ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​യാ​യാ​ണ് ന​ന്ദ​കു​മാ​ർ നാ​യ​ർ മൊ​ഴി ന​ൽ​കി​യ​ത്.

16 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 13 സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​റി മാ​റി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്​ ന​ന്ദ​കു​മാ​ർ നാ​യ​രാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​െൻറ എ​തി​ർ​വി​സ്താ​രം ബു​ധ​നാ​ഴ്ച​യും തു​ട​രും.

Tags:    
News Summary - Sister Abhaya murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.