കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറായി പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി സത്താർ പന്തലൂരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി റശീദ് ഫൈസി വെള്ളായിക്കോടിനെയും വർക്കിങ് സെക്രട്ടറിയായി താജുദ്ദീൻ ദാരിമി പടന്നയേയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ.ടി. ജാബിര്‍ ഹുദവി (വൈസ് പ്രസിഡൻറുമാർ), ആശിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി.പി. സുബൈര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി (സെക്രട്ടറിമാർ), ഒ.പി.എം അശ്റഫ്, ബഷീര്‍ അസ്അദി, സ്വാദിഖ് അന്‍വരി (ഓർഗനൈസിങ് സെക്രട്ടറിമാർ).
കൺവീനർ കെ. മോയിൻകുട്ടി മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സ്വാദിഖലി ശിഹാബ് തങ്ങൾ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, മുസ്തഫ മുണ്ടുപാറ, എം.പി. കടുങ്ങല്ലൂർ, ഷാഹുൽ ഹമീദ് മേൽമുറി, എസ്.വി. മുഹമ്മദലി, അബ്ദുറസാഖ് ബുസ്താനി, നാസർ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.