ജയരാജനെതിരെയുള്ള പാർട്ടി നടപടി പിന്നീട്​ തീരുമാനിക്കും- എസ്​.ആർ.പി

ന്യൂഡൽഹി: ബന്ധു നിയമന വിവാദത്തിൽ മന്ത്രിസ്​ഥാനം രാജിവെച്ച ഇ. പി ജയരാജനെതിരെുള്ള പാർട്ടി നടപടി പിന്നീട്​ തീരുമാനിക്കുമെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എസ്​. രാമചന്ദ്രപിള്ള. അട​ുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇതിനെ കുറിച്ച്​ ചർച്ച ചെയ്യും. പുതിയ മന്ത്രി വേണമോയെന്ന്​ സി.പി.എം സംസ്​ഥാന നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - srp statement about ep jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.