എസ്​.എസ്​.എൽ.സി മൂല്യനിർണയം മേയ്​ 14 മുതൽ; ഫലം ജൂൺ പത്തിനകം

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മേയ്​ 14 മുതൽ 29 വരെ സംസ്ഥാനത്തെ 69 കേന്ദ്രങ്ങളിൽ നടത്തും. ജൂൺ പത്തിനകം ഫലം പ്രസിദ്ധീകരിക്കാനാണ്​ ശ്രമം. മൂല്യനിർണയത്തിനുള്ള സ്​കീം തയാറാക്കൽ ഒാൺലൈനായി നടത്തും. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം മേയ്​ അഞ്ചു മുതൽ ജൂൺ 10 വരെ നടക്കും. ഹയർ സെക്കൻഡറി ​പ്രാക്​ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28 മുതൽ മേയ്​ 15 വരെയായി നടക്കും.  

Tags:    
News Summary - SSLC assessment from May 14; The result is by June 10th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.