കോട്ടയം: ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാൻ സ്ഥാനം സ്റ്റീഫൻ ജോർജിന്. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞതവണ ഐ.എൻ.എല്ലിനായിരുന്നു ചെയർമാൻ സ്ഥാനം. ഇതടക്കം കേരള കോൺഗ്രസ് എമ്മിന് ലഭിച്ച വിവിധ കോർപറേഷൻ ചെയർമാൻമാരെ നിശ്ചയിച്ചു.
എട്ട് ചെയർമാൻ സ്ഥാനങ്ങളാണ് കേരള കോൺഗ്രസ് -എമ്മിന് ലഭിച്ചത്. മറ്റ് കോര്‍പറേഷനുകളുടെ ചെയര്മാന്മാര്: അലക്സ് കോഴിമല (ട്രാക്കോ കേബിള്‍ കമ്പനി, എറണാകുളം), കെ.ജെ. ദേവസ്യ (കേരള സെറാമിക്സ്, കുണ്ടറ), മുഹമ്മദ് ഇക്ബാല്‍ (സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്, തൃശൂര്‍), ജോര്‍ജുകുട്ടി ആഗസ്തി (കിന്‍ഫ്ര ഫിലിം വിഡിയോ പാര്‍ക്ക്, തിരുവനന്തപുരം), ജോസ് ടോം (അഗ്രോ ഫ്രൂട്ട് പ്രോസസിങ് കോര്പറേഷന്, മൂവാറ്റുപുഴ), കെ.വി. സദാനന്ദന് (കോര്പറേറ്റിവ് സ്പിന്നിങ് മില്‍, തൃശൂര്‍), ബാബു ജോസഫ് (ട്രാവന്‍കൂര്‍ സിമന്റ്സ്, കോട്ടയം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.