Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്റ്റീഫൻ ജോർജ്​...

സ്റ്റീഫൻ ജോർജ്​ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാൻ

text_fields
bookmark_border
സ്റ്റീഫൻ ജോർജ്​ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാൻ
cancel

കോ​ട്ട​യം: ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ൻ സ്ഥാ​നം സ്റ്റീ​ഫ​ൻ ജോ​ർ​ജി​ന്​. കേ​ര​ള കോ​ൺ​ഗ്ര​സ് ​(എം) ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ ഐ.​എ​ൻ.​എ​ല്ലി​നാ​യി​രു​ന്നു ചെ​യ​ർ​മാ​ൻ സ്ഥാ​നം. ഇ​ത​ട​ക്കം കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ന്​ ല​ഭി​ച്ച വി​വി​ധ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ​മാ​രെ നി​ശ്ച​യി​ച്ചു.

എ​ട്ട്​ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളാ​ണ്​ ​കേ​ര​ള കോ​ൺ​ഗ്ര​സ്​ -എ​മ്മി​ന്​ ല​ഭി​ച്ച​ത്. മ​റ്റ്​ കോ​ര്‍പ​റേ​ഷ​നു​ക​ളു​ടെ ചെ​യ​ര്‍മാ​ന്‍മാ​ര്‍: അ​ല​ക്‌​സ് കോ​ഴി​മ​ല (ട്രാ​ക്കോ കേ​ബി​ള്‍ ക​മ്പ​നി, എ​റ​ണാ​കു​ളം), കെ.​ജെ. ദേ​വ​സ്യ (കേ​ര​ള സെ​റാ​മി​ക്‌​സ്, കു​ണ്ട​റ), മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍ (സ്റ്റീ​ല്‍ ഇ​ന്‍ഡ​സ്ട്രീ​സ്, തൃ​ശൂ​ര്‍), ജോ​ര്‍ജു​കു​ട്ടി ആ​ഗ​സ്തി (കി​ന്‍ഫ്ര ഫി​ലിം വി​ഡി​യോ പാ​ര്‍ക്ക്, തി​രു​വ​ന​ന്ത​പു​രം), ജോ​സ് ടോം (​അ​ഗ്രോ ഫ്രൂ​ട്ട് ​പ്രോ​സ​സി​ങ് കോ​ര്‍പ​റേ​ഷ​ന്‍, മൂ​വാ​റ്റു​പു​ഴ), കെ.​വി. സ​ദാ​ന​ന്ദ​ന്‍ (കോ​ര്‍പ​റേ​റ്റി​വ് സ്പി​ന്നി​ങ് മി​ല്‍, തൃ​ശൂ​ര്‍), ബാ​ബു ജോ​സ​ഫ് (ട്രാ​വ​ന്‍കൂ​ര്‍ സി​മ​ന്‍റ്​​സ്, കോ​ട്ട​യം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority development corporation
News Summary - stephen george nominated as chairman
Next Story