മാവൂർ: ദുരന്ത നിവാരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങുമ്പോൾ പതിനഞ്ചുകാരനെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി പരാതി. ആംബുലൻസ് ഓടിച്ചയാൾ വാഹനത്തിൽവെച്ചും തുടർന്ന് കാറില്‍ കയറ്റിയും പീഡിപ്പിച്ചെന്നാണ് പരാതി. രക്ഷിതാവിന്റെ പരാതിയിൽ മാവൂര്‍ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാവിലെയാണ് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി മാവൂരിൽ മോക് ഡ്രിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.