പീഡനത്തിന് ഇരയായ 16കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : പീഡനത്തിന് ഇരയായ പതിനാറുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പത്തനംതിട്ടയിലെ കോന്നിയിലാണ് സംഭവം. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

അയല്‍വാസിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പ്രതി ഇപ്പോള്‍ ജയിലിലാണ്.

Tags:    
News Summary - The 16-year-old victim was found hanging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.