ഓച്ചിറ. ആലപ്പാട് അഴീക്കലിൽ മത്സ്യ ബന്ധന ബോട്ട് കടലിൽ കത്തിനശിച്ചു.നീണ്ടകര സ്വദേശിയുടെ വേളാങ്കണ്ണി മാതാവ് എന്ന ബോട്ടാണ് കത്തിനശിച്ചത്.ബോട്ടിലെ 11 തൊഴിലാളികളേ യും മറ്റു ബോട്ടുകാർരക്ഷപ്പെടുത്തി.
ബോട്ട് പൂർണ്ണമായി കത്തി നശിച്ചു. ഇന്ന് 5.59 ന് മത്സ്യ ബന്ധ തുറമുഖത്തിനു സമീപം തീരത്തു നിന്നു70 മീറ്റർ അകലെയാണ് സംഭവം നടന്നത്. മത്സ്യ ബന്ധനം കഴിഞ്ഞു അഴീക്കലിലേക്ക് വരുകയായിരുന്നു. ഗ്യാസ് സിലിണ്ടർ തീപിടിച്ചതാണന്ന് കരുതുന്നു. തടി കൊണ്ട് നിർമ്മിച്ച ബോട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.