ജംബോ കമ്മറ്റികൾ പിരിച്ചുവിടാനുള്ള തീരുമാനം ഏകകണ്ഠം -എം.എം. ഹസ്സൻ

കോട്ടയം: ജംബോ കമ്മറ്റികൾ പിരിച്ചുവിടണം എന്നത് ഏകകണ്ഠമായ തീരുമാനമാണെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം. ഹസ്സൻ. ജംബോ കമ്മറ്റികൾ കൊണ്ട് പാർട്ടിക്ക് ഗുണമില്ലെന്നാണ് വിലയിരുത്തലെന്നും ഹസൻ പറഞ്ഞു.

യോഗത്തിൽ നിന്ന് കെ. മുരളീധരൻ വിട്ടുനിന്നതിന് കാരണം അറിയില്ല. വ്യക്തിപരമായ അസൗകര്യം ഉണ്ടായിരിക്കാമെന്നും അദ്ദേഹത്തോട് ചോദിക്കണമെന്നും ഹസ്സൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - The decision to dissolve the jumbo committees was unanimous -MM. Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.