സമ്പദ്​വ്യവസ്​ഥ നവീകരിക്കണം –സാമ്പത്തികാവലോകനം


സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: സ​മ്പ​ദ്​​വ്യ​വ​സ്ഥ ആ​ധു​നീ​ക​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ശ്ര​മം ആ​രം​ഭി​ക്ക​ണ​മെ​ന്നും നൂ​ത​ന ആ​ശ​യ​ങ്ങ​ളി​ലും വി​ജ്ഞാ​നാ​ധി​ഷ്​​ഠി​ത വ്യ​വ​സാ​യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും സാ​മ്പ​ത്തി​കാ​വ​ലോ​ക​നം നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​റി​െൻറ കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ റി​പ്പോ​ർ​ട്ട്​ ശ്ലാ​ഘി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക ശ്ര​മം ന​ട​ത്തി​യ​താ​യും ധ​ന​മ​ന്ത്രി തോ​മ​സ്​ ഐ​സ​ക്​ നി​യ​മ​സ​ഭ​യി​ൽ വെ​ച്ച റി​പ്പോ​ർ​ട്ടി​ൽ​ പ​റ​യു​ന്നു.

2018-19ൽ ​മൊ​ത്തം റ​വ​ന്യൂ ചെ​ല​വി​െൻറ 28.47 ശ​ത​മാ​നം ശ​മ്പ​ള ചെ​ല​വാ​യി​രു​ന്ന​പ്പോ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം അ​ത്​ 30.25 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. പെ​ൻ​ഷ​ൻ ചെ​ല​വ്​ 17.23ൽ ​നി​ന്ന്​ 18.21 ആ​യും പ​ലി​ശ 15.18ൽ ​നി​ന്ന്​ 18.35 ശ​ത​മാ​ന​മാ​യും വ​ർ​ധി​ച്ചു. ഉ​ൽ​പ​ന്ന നി​ർ​മാ​ണ മേ​ഖ​ല സ്ഥി​ര​ത​യാ​ർ​ന്ന പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​െ​വ​ച്ച​ു. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല വ​ലി​യ ന​ഷ്​​ടം നേ​രി​ട്ടു. ഒ​മ്പ​തു​ മാ​സം​കൊ​ണ്ട്​ 25,000 കോ​ടി​യോ​ളം ന​ഷ്​​ടം. വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ നാ​ലു​ വ​ർ​ഷം​കൊ​ണ്ട്​ വ​ലി​യ മാ​റ്റ​മു​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​നം 5.49 ല​ക്ഷം കോ​ടി​യി​ൽ​നി​ന്ന്​ 5.68 ല​ക്ഷം കോ​ടി​യാ​യി. കേ​ന്ദ്ര​നി​കു​തി​ക​ളി​ലും -ഗ്രാ​ൻ​ഡു​ക​ളി​ലും കു​റ​വു​വ​ന്നു.​ ത​ന​ത്​ നി​കു​തി വ​രു​മാ​നം 2018-19ൽ ​ഒ​മ്പ​തു​ ശ​ത​മാ​ന​മാ​യി​രു​ന്ന​ത്​ 2019-20ൽ ​മൈ​ന​സ്​ 0.6 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. സം​സ്ഥാ​ന മൂ​ല്യ​വ​ർ​ധ​ന​ (ജി.​എ​സ്.​വി.​എ) 4.89 ല​ക്ഷം കോ​ടി​യി​ൽ​നി​ന്ന്​ 5.01 ല​ക്ഷം കോ​ടി​യാ​യി.​ 19-20​െൻ​റ ആ​ദ്യ​പ​കു​തി​യി​ൽ പ​ണ​പ്പെ​രു​പ്പം രൂ​ക്ഷ​മാ​യി. ആ​റു​ മു​ത​ൽ ഏ​ഴു​ ശ​ത​മാ​നം വ​രെ​യാ​ണ്​ വ​ർ​ധ​ന.

2019 ഡി​സം​ബ​ർ മു​ത​ൽ 2020 ഫെ​ബ്രു​വ​രി വ​രെ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ വി​ല വ​ർ​ധി​ച്ചു. പ​ച്ച​ക്ക​റി​യു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധി​ച്ചു. എ​ല്ലാ വി​ള​ക​ളു​ടെ​യും മൊ​ത്ത വി​ല സൂ​ചി​ക മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ 4.2 ശ​മാ​നം കു​റ​ഞ്ഞു. 

Tags:    
News Summary - The economy needs to be reformed - an economic overview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.