തിരുവല്ല: തിരുവല്ല പടിഞ്ഞാറ്റോതറയില്‍ മാരകായുധങ്ങളുമായി എത്തിയ ഗുണ്ട സംഘം വീടുകയറി വീട്ടമ്മയെ ആക്രമിച്ചു. നാല് വാഹനം അടിച്ചുതകര്‍ത്തു. സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിലായി.
ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ജയ ഭവനില്‍ ദിലീഷ് കുമാറിന്റെ വീട്ടിലായിരുന്നു ആക്രമണം. ഭാര്യ ജയന്തിക്കാണ് (42) പരിക്കേറ്റത്. പടിഞ്ഞാറ്റോതറ കളത്തില്‍ രാഹുല്‍ (34), കുറ്റൂര്‍ ഓംകാരത്തില്‍ അജിത് (40) എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.