പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 2.5 സെ.മീ വീതം ഉയർത്തും

തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടറുകകൾ ഇന്ന് വൈകീട്ട് 03:45 ന് നാലു ഷട്ടറുകളും 2.5 സെ.മീ വീതം (ആകെ 10 സെ.മീ) ഉയർത്തുമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു. ഷട്ടറുകളെല്ലാം നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

Tags:    
News Summary - The shutters of Peppara Dam will be raised by 2.5 cm each

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.