എ​സ്.എ​ൻ​.ഡി.​പി ശാ​ഖ സെ​ക്ര​ട്ട​റി​യെ തൂങ്ങിമരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ പു​റ​ക്കാ​ട് എ​സ്.എ​ൻ​.ഡി.​പി ശാ​ഖ സെ​ക്ര​ട്ട​റി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ച്ചി​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ജു (64) വിനെയാണ് ഓ​ഫീ​സ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ആലപ്പുഴ പുറക്കാട് ശാഖാ സെക്രട്ടറിയാണ് ഇദ്ദേഹം. സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ‍​യ​ിക്കുന്നതായി പോ​ലീ​സ് പ​റ​ഞ്ഞു. 

Tags:    
News Summary - The SNDP branch secretary was found hanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.