മകൻ പിതാവിനെ ചുറ്റികകൊണ്ടടിച്ച്​ കൊന്നു

തൃശൂർ: മകൻ ചുറ്റികകൊണ്ടടിച്ച്​ പിതാവിനെ കൊന്നു.പുറ്റേക്കര ചിറ്റിലപ്പിള്ളി വീട്ടിൽ തോമസാണ്​ (65) മകൻ ഷിജിന്‍റെ അടിയേറ്റ്​ മരിച്ചത്​.

കുടുംബവഴക്കാണ്​ കൊലപാതകത്തിന്​ പിന്നിലെന്ന്​ പൊലീസ്​ പറയുന്നു. മകനും പിതാവും തമ്മിൽ വീട്ടിൽ വഴക്ക്​ പതിവായിരുന്ന​ുവെന്നും നാട്ടുകാരും പൊലീസും പറഞ്ഞു.

Tags:    
News Summary - The son killed the father with a hammer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.