ഉമ തോമസിന് ചരിത്ര വിജയം; ആഹ്ലാദത്തിമിർപ്പിൽ യു.ഡി.എഫ്, ജനവിധിയിൽ ഞെട്ടി ഇടത്

2022-06-03 10:49 IST


എറണാകുളം ഡി.സി.സി ഓഫിസിലെ ആഘോഷം

2022-06-03 10:45 IST

വിഭാഗീയതക്കെതിരായ വിധിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി 

2022-06-03 10:44 IST

ഉമ തോമസ് -40,685

ഡോ. ജോ ജോസഫ് -25,180

എ.എൻ. രാധാകൃഷ്ണൻ -7573 

2022-06-03 10:43 IST

പി.ടിയുടെ ഭൂരിപക്ഷം മറികടന്ന് ഉമ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് വൻ ഭൂരിപക്ഷത്തിലേക്ക്. 2021ൽ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്‍റെ ഭൂരിപക്ഷം ഉമ തോമസ് പിന്നിട്ടു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15,505 വോട്ടിനാണ് ഉമ മുന്നിലുള്ളത്.

2022-06-03 10:36 IST

ഉമ തോമസ് -33,906 വോട്ട്

ഡോ. ജോ ജോസഫ് -21,391 വോട്ട്

എ.എൻ. രാധാകൃഷ്ണൻ -6195 വോട്ട് 

2022-06-03 10:14 IST



കണ്ണൂർ ഡി.സി.സി ഓഫിസിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

 


2022-06-03 10:06 IST

തോൽവി സമ്മതിച്ച് സി.പി.എം

തൃക്കാക്കരയിൽ തോൽവി സമ്മതിക്കുന്നതായി സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ. ജനവിധി അപ്രതീക്ഷിതമാണെന്നും അദ്ദേഹം പ്രതികരിച്ചു 

2022-06-03 09:57 IST

പതിനായിരം പിന്നിട്ട് ഉമയുടെ ഭൂരിപക്ഷം

ഉമ തോമസിന്‍റെ ഭൂരിപക്ഷം പതിനായിരം പിന്നിട്ടു. 10,234 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥി മുന്നിലുള്ളത്. 

Tags:    
News Summary - Thrikkakara by election countong updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.