തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് ഉമാ തോമസ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡെന്ന് അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസ്. ഇത്തരം കാര്യങ്ങളെല്ലാം പാർട്ടിയാണ് തീരുമാനിക്കുകയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടിയുള്ള കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉമാ തോമസ്.

തൃക്കാക്കരയിൽ മത്സരിക്കുന്ന കാര്യം പിന്നീട് ആലോചിക്കും. സ്ഥാനാർഥിത്വത്തിൽ ഒരുപാട് ആലോചനകൾ വേണമെന്നും ഉമാ തോമസ് പറഞ്ഞു. 

Tags:    
News Summary - thrikkakara by election: Uma Thomas says decision is up to High Command

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.