തിരുവനന്തപുരം: സംസ്ഥാനത്ത് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ശനിയാഴ്ച ഏറ്റവും കൂടുതൽ രോഗികളുള്ളത് എറണാകുളം ജില്ലയിൽ. 1114 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നിൽ തൃശൂരാണ്- 1112.
കോഴിക്കോട് 834,
തിരുവനന്തപുരം 790,
മലപ്പുറം 769,
കൊല്ലം 741,
ആലപ്പുഴ 645,
കോട്ടയം 584,
പാലക്കാട് 496,
കണ്ണൂര്‍ 337,
പത്തനംതിട്ട 203,
കാസർകോഡ് 156,
വയനാട് 145,
ഇടുക്കി 57
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.