കണ്ടെയ്നർ ലോറികൾ കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം

വൈത്തിരി: താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി. ഇതോടെ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.

ചുരത്തിലെ ആറാം വളവിലാണ് രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങിയത്.

വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിലുള്ളത്. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദീഖ് അടക്കം ഗതാഗതക്കുരുക്കിൽ പെട്ടിരിക്കുകയാണ്.

Tags:    
News Summary - traffic block at thamarassery churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.