ചുരം ബൈപാസില്‍ ട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു

വൈത്തിരി: വയനാട് ചുരം നാലാം വളവില്‍ ബൈപാസ് റോഡില്‍ ട്രാവലർ വാൻ മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ചുരത്തില്‍ പള്ളിക്കു സമീപം ട്രാവലർ വാനാണ് നടുറോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Tags:    
News Summary - The traveler van lost control and overturned in thamarassery churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.