നാല്​ പഞ്ചായത്തുകളിൽ ട്വൻറി ട്വൻറി മുന്നേറ്റം

കൊച്ചി: ട്വൻറി ട്വൻറിക്ക്​ നാല്​ പഞ്ചായത്തുകളിൽ മുന്നേറ്റം. കിഴക്കമ്പലം, ​െഎക്കരനാട്​ പഞ്ചായത്തുകളിൽ ട്വൻറി ട്വൻറി അധികാരം ഉറപ്പിച്ചു. ​െഎക്കരനാടിൽ 14 സീറ്റുകളിലും ട്വൻറി ട്വൻറിയാണ്​ മുന്നേറുന്നത്​. മഴുവന്നൂർ, കുന്നത്തുനാട്​ പഞ്ചായത്തുകളിൽ ട്വൻറി ട്വൻറി മുന്നേറുന്നുവെന്നാണ്​ റിപ്പോർട്ടുകൾ.

കിറ്റെക്​സ്​ ഗ്രൂപ്പി​െൻറ നേതൃത്വത്തിൽ കിഴക്കമ്പലത്താണ്​ ട്വൻറി ട്വൻറി എന്ന പുതിയ മാതൃക പരീക്ഷിക്കപ്പെട്ടത്​.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്ത്​ മാത്രം ഒതുങ്ങിയ ട്വൻറി ട്വൻറി മാതൃക ഇപ്പോൾ മറ്റ്​ പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നുവെന്നതി​െൻറ വ്യക്​തമായ സൂചനകളാണ്​ തെരഞ്ഞെടുപ്പ്​ ഫലങ്ങൾ നൽകുന്നത്​.

Tags:    
News Summary - Twenty20 advance in four panchayats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.