ഉള്ളാട്ടിൽ മൊയ്തീൻ കോയ നിര്യാതനായി

കുറ്റിക്കാട്ടൂർ: മുഴക്കഞ്ചേരിയിൽ താമസിക്കുന്ന ഉള്ളാട്ടിൽ മൊയ്തീൻ കോയ (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റിയാസ്, റസ്‍ലത്ത്, അബ്ദുറഹീം, നിജാസ്. മരുമക്കൾ: ബഷീർ (പന്തീരങ്കാവ്) ശബ്ന, ജസ്ന, ദിൽഷാന. സഹോദരങ്ങൾ: സീതിക്കുട്ടി, ആയിശക്കുട്ടി, ഫാത്തിമ, സൈനബ, റുഖിയ്യ, പരേതരായ കടുങ്ങോലത്ത് കുട്ടിഹസ്സൻ, അബ്ദുറഹ്മാൻ, സൈനബ.

മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് ചാലിയാറക്കൽ ജുമാമസ്ജിദിൽ.

Tags:    
News Summary - Ullattil Moideen Koya passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.