ആലപ്പുഴ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു -VIDEO

ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇന്ന് രാവിലെ ആറര മുതലാണ് കടൽ ഉൾവലിഞ്ഞതായി ശ്രദ്ധയിൽപെട്ടത്.

കടൽ ഉൾവലിഞ്ഞതോടെ മീൻപിടുത്ത ബോട്ടുകൾക്ക് തീരത്തേക്ക് എത്താൻ സാധിക്കാതായി. നേരത്തെയും സമാന സംഭവമുണ്ടായിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 

(Video Courtesy: Social Media) 

Tags:    
News Summary - unusual low tide in Alappuzha Purakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.