തിരുവനന്തപുരം: മൂന്നരപ്പതിറ്റാണ്ടിലേറെയായി പൊതുസമൂഹത്തിൽ സുതാര്യമായ പ്രവർത്തനം നടത്തുന്ന തന്നെ വ്യാജ പ്രചാരണത്തിലൂടെ തളർത്താമെന്ന് ആരും കരുതേണ്ടെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറും ദേശീയ നിർവാഹകസമിതിയംഗവുമായ വി. മുരളീധരൻ. തെൻറ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിനായി പരിശ്രമിക്കുന്നവർ നിരാശരാവുകയേയുള്ളു. അഴിമതി ആരുനടത്തിയാലും അതിനെതിരെ ശക്തിയായി പ്രതികരിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന പാർട്ടിയാണ് ബി.ജെ.പി. ഭീഷണികളും കുത്തുവാക്കുക്കളും ഒരിക്കലും മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്തിയില്ലെന്നും അേദ്ദഹംകുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.