തിരുവനന്തപുരം: വട്ടിയൂർക്കാവ് ഫലത്തിന് പിന്നാലെ ശാസ്തമംഗലം എൻ.എസ്.എസ് ഓഫിസിന് നേരെ ചാണകമെറിഞ്ഞ കോൺഗ്രസ് പ്രവർത്തകൻ ശാസ്തമംഗലം പണിക്കേഴ്സ് ലെയ്ൻ മധുസൂദനനെ(53) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.
എൻ.എസ്.എസ് നിലപാടാണ് സ്ഥാനാർഥിയുടെ തോൽവിക്ക് കാരണമായതെന്നുംഅതിൽ മനംനൊന്താണ് ചാണകം എറിഞ്ഞെതന്നും മധുസൂദനൻ പൊലീസിനോട് പറഞ്ഞു. പിന്നീട് ജാമ്യത്തിൽ വിട്ടു.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.