വേങ്ങര: ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആരെയും പിന്തുണക്കില്ലെന്ന് സംസഥാന പ്രസിഡൻറ് അബ്ദുൽ ഹമീദ് വാണിയമ്പലം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്താനുള്ള പ്രസക്തിയോ സംഘ്പരിവാർ നേട്ടമുണ്ടാക്കാനുള്ള സാഹചര്യമോ ഇവിടെയില്ലെന്ന് പ്രവർത്തക കൺവൻഷനിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയം പ്രഖ്യാപിക്കവേ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.