വിൻ​െസൻറി​െൻറ ജാമ്യാ​േപക്ഷ ഇന്ന്​ പരിഗണിക്കും

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന എം. ​വി​ൻ​െ​സ​ൻ​റ്​ എം.​എ​ൽ.​എ​യു​ടെ ജാ​മ്യാ​േ​പ​ക്ഷ  പരിഗണിക്കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച ജാ​മ്യ​ഹ​ര​ജി​യി​ൽ വാ​ദം ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ കേ​സ് പ​രി​ഗ​ണി​ക്കേ​ണ്ട കോ​ട​തി അ​വ​ധി ആ​യ​തി​നാ​ൽ ജാ​മ്യാ​പേ​ക്ഷ ബുധനാഴ്​ചത്തേക്ക്​ മാറ്റുകയായിരുന്നു.

Tags:    
News Summary - vincent mla bail application-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT