കോട്ടയം: ആർ.എസ്.എസ് പ്രവർത്തകെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായ വ്യാപക അക്രമ സംഭവങ്ങൾ ഇന്നും തുടരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ കോട്ടയം തിരുനക്കരയിൽ ആർ.എസ്.എസ് കാര്യാലയത്തിനു നേരെയാണ് അക്രമണം ഉണ്ടായത്. കാര്യാലയത്തിനു നേരെ പെട്രോൾ ബോംബ് ആക്രമണമാണുണ്ടായത്. മാർക്സിസ്റ്റുകാരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.
ആർ.എസ്.എസ് കാര്യാലയത്തിനു നേെര ഉണ്ടായ ആക്രമണത്തിനു ശേഷം പുലർെച്ച മൂന്നോടെ കാര്യാലയത്തിനു സമീപത്തുള്ള സി.െഎ.ടി.യു, ഡി.വൈ.എഫ്.െഎ ഒാഫീസുകൾക്കു േനരെയും ആക്രമണമുണ്ടായി. ഇന്നലെ നടന്ന ഹർത്താലിനെൻറ തുടർച്ചയായാണ് ഇന്നും അക്രമ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.