വയനാട്ടിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു

വയനാട്: മാനന്തവാടിയിൽ വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനി ദേവി (ജോച്ചി-54) ആണ് മരിച്ചത്. വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം  തൃശിലേരി ജി.എച്ച്.എസ്.എസില്‍ വേട്ട് ചെയ്ത ശേഷം പുറത്തിറങ്ങ ദേവി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.