വഖഫ്​​ നിയമനങ്ങൾ പി.എസ്​.സിക്ക്​: ഒാർഡിനൻസ്​ ഗവർണറുടെ അംഗീകാരത്തിനയച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ്​ ബോ​ർ​ഡ്​ നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക്​ വി​ടാ​നു​ള്ള ഒാ​ർ​ഡി​ന​ൻ​സ്​ ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​ര​ത്തി​ന്​ അ​യ​ച്ചു. ക​ഴി​ഞ്ഞ 15ന്​ ​ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ നി​യ​മ​വ​കു​പ്പി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യി​രു​ന്നു. നി​ല​വി​ലെ ​െറ​ഗു​ലേ​ഷ​നി​ൽ മാ​റ്റം​വ​രു​ത്താ​തെ​യു​ള്ള ഒാ​ർ​ഡി​ന​ൻ​സി​ന്​ നി​ല​നി​ൽ​പു​ണ്ടാ​കി​ല്ലെ​ന്ന്​ നി​യ​മ​വ​കു​പ്പ്​ ​സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. മ​ധു​സൂ​ദ​ന​ൻ ഫ​യ​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഒാ​ർ​ഡി​ന​ൻ​സ്​ പ്രാ​ബ​ല്യ​ത്തി​ൽ​വ​രു​ന്ന മു​റ​ക്ക്​ ​െറ​ഗു​ലേ​ഷ​നി​ൽ സ​ർ​ക്കാ​ർ മാ​റ്റം​വ​രു​ത്തി​യാ​ൽ മ​തി​യെ​ന്ന്​ നി​യ​മ​സെ​ക്ര​ട്ട​റി ബി.​ജി. ഹ​രീ​ന്ദ്ര​നാ​ഥ്​ ഫ​യ​ലി​ൽ​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ അം​ഗീ​ക​രി​ച്ചാ​ണ്​ ഒാ​ർ​ഡി​ന​ൻ​സ്​ ഗ​വ​ർ​ണ​ർ​ക്ക​യ​ച്ച​ത്. 
Tags:    
News Summary - Waqaf board appoinment-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.