കോവിഡ്​ സംശയിച്ച്​ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കൊച്ചി: കോവിഡ്​ സംശയത്തെ തുടർന്ന്​ എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അയ്യമ്പുഴ കൊല്ല​േകാട്​ മ​ു​േണ്ടാപുരം മേരിക്കുട്ടി പാപ്പച്ചനാണ്​ മരിച്ചത്​. 77 വയസായിരുന്നു.

കോവിഡ്​ മരണമാണോ എന്ന്​ സ്​ഥിരീകരിക്കാൻ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക്​ അയച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മേരിക്കുട്ടിയെ മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയായിരുന്നു. ന്യൂമോണിയ ബാധിച്ച നിലയിലാണ്​ മേരിക്കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്​. പ്രമേഹ ബാധിതയും ഹൃദ്രോഗിയുമായിരുന്നു.   

Tags:    
News Summary - woman dies who was under tratment in ernakulam medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.