വനിതാ ഫോട്ടോഗ്രഫി ക്യാമ്പ്

തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് സമം പദ്ധതി സ്ത്രീകൾക്കായി ഫോട്ടോഗ്രഫി ഓറിയന്റേഷൻ ക്യാമ്പ് സെപ്റ്റംബർ 26, 27, 28 ദിവസങ്ങളിൽ സംഘടിപ്പിക്കും. ഫോട്ടോഗ്രഫിയിൽ താൽപ്പര്യമുള്ള സ്ത്രീകളെ കണ്ടെത്തി പരിശീലനം നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. 18 വയസിനു മുകളിൽ പ്രായമുള്ള ഫോട്ടോഗ്രഫിയിൽ തല്പരരായ സ്ത്രീകൾക്ക് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 10. വിശദവിവരങ്ങൾക്ക് ഫോൺ: 8129829185, 7907414756, ഇമെയിൽ: samamculturegov24@gmail.com

Tags:    
News Summary - Women's Photography Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.