തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ വിവിധ വിഭാഗം ജീവനക്കാർക്ക് ഒാഫിസിൽ എത്തുന്നതിൽ ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി.
ഗർഭിണികൾ, ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുള്ള മുലയൂട്ടുന്ന അമ്മമാർ, അർബുദ രോഗികൾ, അവയവം മാറ്റിവെച്ചവർ എന്നീ വിഭാഗത്തിൽ വരുന്ന ജീവനക്കാർക്കാണ് ഇളവ്. ഇവർക്ക് വർക്ക് അറ്റ് ഹോം അനുവദിക്കും. സെപ്റ്റംബർ 29ലെ ഉത്തരവിൽ സർക്കാർവകുപ്പിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാരും നിർബന്ധമായും ഒാഫിസുകളിൽ എത്തണമെന്ന് നിർദേശിച്ചിരുന്നു.
വിവിധ കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് ഡിസാസ്റ്റർ മാനേജ്മെൻറ് വകുപ്പ് ബുധനാഴ്ച പുതിയ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.