വയനാടിന് സഹായ ഹസ്തവുമായി സൈലം

കോഴിക്കോട്: വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി സൈലം. ക്യാമ്പിൽ കഴിയുന്നവർക്കുള്ള ഭഷ്യ-വസ്ത്ര സാമഗ്രികൾക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപയുടെ ചെക്കും സൈലം സി.ഇ.ഒ അനന്തു മന്ത്രി മുഹമ്മദ് റിയാസിന് കൈമാറി.

വീട് നിർമാണത്തിനും കുട്ടികളുടെ പഠനത്തിനും സ്കൂളിന്റെ പുനർ നിർമാണത്തിനുമുള്ള സഹായം തുടർന്നും ഉണ്ടാകുമെന്ന് സൈലം മാനേജ്മെന്റ്  അറിയിച്ചു.

Tags:    
News Summary - Xylem with helping hand to wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.