റാ​ഷി​ദ്

യു​വാ​വ്​​ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ച നി​ല​യി​ല്‍

ച​ങ്ങ​രം​കു​ളം: വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ള്ളി​ക്ക​ര​യി​ല്‍ താ​മ​സി​ക്കു​ന്ന ചി​യ്യാ​നൂ​ര്‍ സ്വ​ദേ​ശി ഏ​റ​ത്ത് വ​ള​പ്പി​ല്‍ മു​ഹ​മ്മ​ദി​െൻറ മ​ക​ന്‍ റാ​ഷി​ദ് (26) ആ​ണ്​ മ​രി​ച്ച​ത്. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച് കി​ട​ന്ന റാ​ഷി​ദി​നെ പു​ല​ർ​ച്ച വീ​ട്ടു​കാ​ര്‍ വി​ളി​ച്ചി​ട്ടും ഉ​ണ​രാ​ത്ത​തി​നാ​ൽ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച്​ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഹൃ​ദ​യാ​ഘാ​ത​മാ​വാം മ​ര​ണ​കാ​ര​ണം എ​ന്ന് സം​ശ​യി​ക്കു​ന്നു. പെ​യി​ൻ​റി​ങ്​ തൊ​ഴി​ലാ​ളി​യാ​ണ്. ച​ങ്ങ​രം​കു​ളം സി.​ഐ ബ​ഷീ​ര്‍ ചി​റ​ക്ക​ലി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍ക്വ​സ്​​റ്റ്​ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്​​റ്റു​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു. മാ​താ​വ്: റു​ഖി​യ. സ​ഹോ​ദ​ര​ങ്ങ​ള്‍: റി​ഷാ​ദ്, റി​ന്‍ഷി​ദ.

Tags:    
News Summary - young man lay dead in his sleep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.