യൂസുഫ് ഹാജി നിര്യാതനായി

പനമരം: കൈതക്കൽ കണ്ണാടി മുക്കിൽ താമസിക്കുന്ന പൂവത്താൻകണ്ടി യൂസുഫ് ഹാജി (78) നിര്യാതനായി. പരേതരായ പൂവത്താൻകണ്ടി അമ്മദിന്റെയും മഞ്ചേരി ആയിഷയുടെയും മകനാണ്. ഭാര്യ: പിലാക്കണ്ടി നഫീസ ഹജ്ജുമ്മ (കാപ്പുംചാൽ). മക്കൾ: ഉമ്മർ, ജവാദ്, അനസ്, സെമീറ, ഷബ്‌ന.

മരുമക്കൾ: മൊയ്‌തീൻ അഞ്ചുകുന്ന്, അഷ്‌റഫ്‌ കുപ്പാടി, ബുഷ്‌റ കെല്ലൂർ, സുഹറ പള്ളിക്കൽ, ഷഹീദ കാരക്കമല. സഹോദരങ്ങൾ: പരേതരായ പി.കെ. ഉമ്മർഖാൻ, അബ്ദുൽ കാദർ, അബൂബക്കർ, ഹസ്സൈനാർ, അന്ത്രു, കുഞ്ഞി മറിയം, ആയിഷ, കുഞ്ഞിപാത്തു, അലീമ, മറിയം.

Tags:    
News Summary - Yusuf Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.