ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കുന്ന വിധം:
ഒരു ലിറ്റർ പാലിൽ കുതിർത്തുവെച്ച ഉണക്കലരിയും പഞ്ചസാരയും ഏലക്കയും ചേർത്ത് അര മണിക്കൂർ ഏറ്റവും കുറഞ്ഞ തീയിൽ പ്രഷർ കുക്കിങ് ചെയ്യുക.
ചക്കക്കുരു ഒരു നുള്ള് ഉപ്പും ചേർത്ത് വേവിച്ച് അരച്ചെടുത്ത് നെയ്യിൽ വഴറ്റി അര ലിറ്റർ പാലിൽ വേവിച്ചത് ഇതിലേക്ക് ചേർക്കുക. ഏറ്റവും ചെറുതായരിഞ്ഞ പഴുത്ത ചക്കച്ചുളകൾ ഇതിലേക്ക് ചേർക്കുക. കണ്ടൻസ്ഡ് മിൽക്കും ആവശ്യമെങ്കിൽ തിളച്ച വെള്ളവും (പാൽ) ചേർക്കാം. തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ മൂപ്പിച്ച് അലങ്കരിച്ച് വിളമ്പാവുന്നതാണ്.
തയാറാക്കിയത്: സഹ്‌ല അൻവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.