കിവി മിന്‍റ് ഗ്രീൻസ് ആയാലോ...

ചേരുവകൾ:

  1. കിവി         -നാല്​ എണ്ണം
  2. ലെമൺ     -ഒന്ന്​
  3. കസ്കസ്     -ഒരു ടീ സ്പൂൺ
  4. മിൻറ്​ ലീവ്‌സ്     -ആവശ്യത്തിന്
  5. പഞ്ചസാര -ആവശ്യത്തിന്
  6. വെള്ളം -ആവശ്യത്തിന്
  7. ഐസ് ക്യൂബ്‌സ്     -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കിവി തൊലികളഞ്ഞത്, മിന്‍റ് ലീവ്‌സ്, ചെറുനാരങ്ങ നീര്‌, ആവശ്യത്തിന് പഞ്ചസാര, വെള്ളം, ഐസ് ക്യൂബ്‌സ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത് അരിച്ചെടുത്ത് സർവിങ് ഗ്ലാസിൽ ഒഴിച്ച് മുകളിൽ കുതിർത്തു വെച്ച കസ്കസ് ചേർത്തിളക്കി കിവി, മിന്‍റ്​ പീസ് കൊണ്ട് ഗാർണിഷ് ചെയ്ത് ​സെർവ് ചെയ്യാം.

തയാറാക്കിയത്: ശാഹിദ അൻസാരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.