കോഴിക്കോട് നടന്ന സംയുക്ത ഈദ്ഗാഹിന് ജമാഅത്തെ ഇസ്​ലാമി ഹിന്ദ് ജനറൽ സെക്രട്ടറി ടി. ആരിഫലി നേതൃത്വം നൽകുന്നു

വ്രതശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ

കോ​ഴി​ക്കോ​ട്​: ത്യാ​ഗ​ത്തി​ന്‍റെ 30 രാ​പ്പ​ക​ലു​ക​ൾ​ക്കു​ശേ​ഷം രാജ്യത്താകെ ആ​ഹ്ലാ​ദ​ത്തി​ന്‍റെ ചെ​റി​യ പെ​രു​ന്നാ​ൾ (ഈ​ദു​ൽ ഫി​ത്ർ). വ്യാ​ഴാ​ഴ്ച എ​വി​ടെ​യും മാ​സ​പ്പി​റ​വി കാ​ണാ​ത്ത​തി​നാ​ൽ റ​മ​ദാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി​ അ​ഞ്ചാ​മ​ത്തെ വെ​ള്ളി​യാ​ഴ്ച​യും നോ​മ്പ​നു​ഷ്ഠി​ച്ച​തി​ന്റെ ആ​ത്മ​നി​ർ​വൃ​തി​യി​ലാ​ണ് പെ​രു​ന്നാ​ൾ ആ​ഘോ​ഷം.

രാ​വി​ലെ ഈ​ദ്​​ഗാ​ഹു​ക​ളി​ലും പ​ള്ളി​ക​ളി​ലും ഒ​ത്തു​കൂ​ടി​യും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ൾ ഒ​രു​ക്കി വി​ശ്വാ​സി​ക​ൾ പെ​രു​ന്നാ​ൾ സ​ന്തോ​ഷം പ​ങ്കു​വെ​ക്കുകയാണ്. ഒ​മാ​നി​ലും ശ​നി​യാ​ഴ്ച​യാ​ണ്​ പെ​രു​ന്നാ​ൾ. മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ആ​ഘോ​ഷി​ച്ചു. കോഴിക്കോട് നടന്ന സംയുക്ത ഈദ്ഗാഹിന് ജമാഅത്തെ ഇസ്​ലാമി ഹിന്ദ് ജനറൽ സെക്രട്ടറി ടി. ആരിഫലി നേതൃത്വം നൽകി. 

Tags:    
News Summary - eid ul fitr 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.