ഹജ്ജ്​: രണ്ടാം ഗഡു അടവ് 28 വരെ നീട്ടി

ക​രി​പ്പൂ​ർ: ഹ​ജ്ജി​ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ര​ണ്ടാം ഗ​ഡു തു​ക​യാ​യ 1,70,000 രൂ​പ അ​ട​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഈ ​മാ​സം 28 വ​രെ നീ​ട്ടി. നേ​​ര​േ​ത്ത 24 ആ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി.

മൂ​ന്നാം ഗ​ഡു തു​ക വി​മാ​ന​ടി​ക്ക​റ്റ്​ നി​ര​ക്ക്, സൗ​ദി​യി​ലെ ചെ​ല​വ്​ എ​ന്നി​വ ക​ണ​ക്കാ​ക്കി​യ​തി​നു​ശേ​ഷം അ​റി​യി​ക്കും.

Tags:    
News Summary - Hajj: Payment of second installment extended till 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.