വായന സമയം പാഴാക്കുമെന്ന് ശ്രീറാം വെങ്കിട്ടരാമൻ

മൂന്നാറിൽ സർക്കാറിനെതിരെ വിപ്ളവകരമായ നിലപാടെടുത്ത് മലയാളികെളെ ആവേശം കൊള്ളിച്ച കലക്ടറായിരുന്നു ശ്രീ റാം വെങ്കിട്ടരാമൻ. എന്നാൽ വായനക്കെതിരെയുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനം അഭ്യസ്തവിദ്യരെ ഞെട്ടിച്ചിരിക്കുകയാണ്. 'വായന അതിരുകടന്ന ശീലമായാണു ഞാന്‍ കാണുന്നത്. ഒരു പുസ്തകത്തിനുവേണ്ടി മണിക്കൂറായ മണിക്കൂറുകളൊക്കെ കളഞ്ഞുകുളിക്കുന്നതിനെക്കാള്‍ എത്രയോ നല്ല കാര്യങ്ങള്‍ നമുക്ക് ജീവിതത്തില്‍ ചെയ്യാന്‍ കഴിയും’. ഇതാണ് ശ്രീറാമിന് വായനാ ശീലത്തെക്കുറിച്ച് പറയാനുള്ളത്.

 

Tags:    
News Summary - Sreeram Vanikttaraman-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT